Surprise Me!

ധോണിയുടെ മെല്ലെപ്പോക്കിന് വിമര്‍ശനം | Oneindia Malayalam

2019-01-15 29 Dailymotion

‘He has that X-factor in him’ - Harbhajan Singh compares Rishabh Pant <br />ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്താത്തതിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ 34 റണ്‍സിന് തോല്‍ക്കുകയും മത്സരത്തില്‍ എംഎസ് ധോണിയുടെ മെല്ലെപ്പോക്ക് വിമര്‍ശിക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഹര്‍ഭജന്‍ ടീം സെലക്ഷനെതിരെ രംഗത്തെത്തിയത്.<br />

Buy Now on CodeCanyon